2010 നവംബർ 28, ഞായറാഴ്ച
2010 നവംബർ 23, ചൊവ്വാഴ്ച
2010 നവംബർ 21, ഞായറാഴ്ച
2010 നവംബർ 19, വെള്ളിയാഴ്ച
2010 നവംബർ 14, ഞായറാഴ്ച
2010 നവംബർ 8, തിങ്കളാഴ്ച
2010 നവംബർ 7, ഞായറാഴ്ച
2010 നവംബർ 6, ശനിയാഴ്ച
2010 നവംബർ 4, വ്യാഴാഴ്ച
2010 നവംബർ 2, ചൊവ്വാഴ്ച
2010 നവംബർ 1, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)
കാഴ്ച്ചകള്‍
“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന് വെങ്ങര
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന് വെങ്ങര
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2010
(103)
-
▼
നവംബർ
(15)
- ദുബായ്-ജുമേരായിലെ ഒരു പള്ളി
- സായന്തനത്തിലെ നിറപകർച്ച...
- മന്ദാരം.
- ദുബായ് -വാഫി മാളില്‍ നിന്നൊരു കാഴ്ച..
- പാല്പുഞ്ചിരി
- സുന്ദരികുട്ടി
- എല്ലാവര്ക്കും ഈദ് മുബാറക്ക്..ബര്‍ദുബായിലെ ഒരു പള്ളി.
- കുട്ടികുറുംബുകാരി...
- ഏകാന്തതയിലൊരു കൂട്ട് തേടി............
- ദുബായ് മറീന.
- ദുബായ്- ബര്‍ദുബായിലെ ഒരു പള്ളിമിനാരം രാത്രിത്തിളക്...
- ശ്രീ മുത്തപ്പന് -വെള്ളാട്ട മഹോത്സവം-ദുബായ്-അല്ബര...
- അസ്തമയസൂര്യനും ദു:ഖമുണ്ടോ...
- BODY LANGUAGE
- കൊങ്കണഭംഗി..
- ► സെപ്റ്റംബർ (29)
-
▼
നവംബർ
(15)
-
►
2009
(79)
- ► സെപ്റ്റംബർ (2)
എന്നെക്കുറിച്ച്
- രാജന് വെങ്ങര
- ഏതെല്ലാം വഴികള്‍! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്ച്ചകള്,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള് ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന് വെങ്ങര.











