2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)
കാഴ്ച്ചകള്‍
“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന്‍ വെങ്ങര
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന്‍ വെങ്ങര
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2009
(79)
- ► സെപ്റ്റംബർ (2)
-
▼
ഓഗസ്റ്റ്
(23)
- ഗണേശോത്സവം.വന്നണയുകയായി..
- ഒരു വേനല്‍ കാഴ്ച്ച
- രക്ഷാബന്ധന്
- നാട്ടു വഴി...ഒരു പോസ്റ്റും ചില കമെന്റും
- നാട്ടു വഴി
- ഒറ്റക്കാലന് സന്യാസി
- മഴയുടെ സമ്മാനം
- എനിക്കും കാണണം ഈ സുന്ദരലോകം
- ലോകം കാണാന്‍,ലോകത്തെ കാണിക്കാനിനിയും നേരം ബാക്കി.
- പാദസരം
- പിന്നെ പതുക്കെയൊന്നും പറയാതെ.....
- പൊയ്ക്കോളൂ പിന്നെയും വരാനായി
- ദാ..ദിവാകരേട്ടന് പോയിതുടങ്ങി...
- എന്റെ നാട്ടിലെ ഒരസ്തമയം
- ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍
- ശ്രീ മുത്തപ്പന് വെള്ളാട്ടം
- മഴ പുതപ്പിച്ച പുതുവസ്ത്രം
- ഗുരുവായൂരില്‍ നിന്നും
- കറിക്കരിഞ്ഞതു
- മഴപച്ച
- ആമ്പല്‍ തടാകം
- പച്ച മാങ്ങകള്‍
- സവാള ഗിരി ഗിരി
എന്നെക്കുറിച്ച്
- രാജന്‍ വെങ്ങര
- ഏതെല്ലാം വഴികള്! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്‍ച്ചകള്‍,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള്‍ ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
4 അഭിപ്രായങ്ങൾ:
നട്ടീന്റെടക്കേക്കുടയില്ല ബൈ.
ഇപ്രാവശ്യം നട്ടിലെല്ലം എന്ത്ണ്ട് രായാട്ടാ..?
എന്ത് നട്ടീടാ.. ആരിക്ക് ബെള്ളൊയിക്കാനെല്ലെം നേരൂണ്ട്...ഓനോടു പറഞ്ഞപ്പം പറയ്യ്യാ..ഒരു മോട്ടോറ് ബാങ്ങിതരാന്നു.അയിനിപ്പം അതു ബാങ്ങിയാലും കരണ്ടിനു ഏട്യാ പോണ്ട്?ഞാന്‍ പറഞ്ഞു അതൊന്നും നടക്കുന്ന പണിയല്ല,നിനക്കു കയ്യെങ്കിലു ബൈന്നേരം വന്നിറ്റ് ആവുന്നത്ര ഒയിക്കാന്‍.ഓനതിനെല്ലം ഏട്യാ ഇപ്പം നേരം..നാട് തീരെ തുക്കിനടക്കനല്ലാണ്ടു?ഓന്റെ അമ്മക്കു ആവ്ത് ഇണ്ടെങ്കില്‍ ഇങ്ങിനെയൊന്ന്നും അല്ലാഞ്ഞും.അയിനു കയ്യാണ്ടായതല്ലെ ഈ പറ്റെല്ലേം പറ്റിയതു.ഇപ്പെന്തായി...മേടം കയിഞ്ഞാ പിന്നാ കറിക്കു പീടീന്നെന്നെ എന്തെങ്കിലും കൊണ്ടരണം.അല്ലെങ്കില്‍,ഒരു കൊല്ലം മുയ്മ്മന്‍ കൂട്ട്യാ തീരാത്ത വെള്ളരിക്കേം കുമ്പളങ്ങ്യെം നട്ടീന്നു കിട്ടുന്നാന്നേനും..പറഞ്ഞിറ്റെന്താ കാര്യം? പിന്നെ നീ ഇപ്പൊം അങ്ങു പൊറനാട്ടി ത്തന്ന്യാ? നീയല്ലേ..നല്ല മനാരുള്ള പോട്ടം കാണിച്ചിട്ട് ആളെ കൊണ്ട് ഓരോന്നു പറയിപ്പിക്കൂന്നുന്നു കേട്ടതു,.നേരന്ന്യാ...
നെല്ല് കുത്തുമ്പോം ദിബസേന ബള്ളരിക്കയും ചക്കക്കുരൂം കൂട്ടി കൂട്ടാന്‍ കൂട്ടുമ്പോം ഇതൊന്ന് തീര്‍ന്ന്‌കിട്ട്യാമതി എന്ന് എത്രയാ പിരാകിയത്. ഇപ്പം എല്ലാംതീര്‍ന്ന് നല്ലകാലം ബന്നില്ലെ?
എന്തുണ്ട് ടീച്ചറേ ബിശ്യേല്ലെം? സുഖം തന്നെയല്ലെ..ഇപ്പേട്യാന്ന് പടിപ്പിക്കുന്നേ?പടിപ്പിക്കുന്നയിന്റടക്കു പോട്ടം പിടിക്കുന്ന പണിയുണ്ടാ..നല്ലന്നേ..പിന്നെ ടീച്ചറെന്താ പറഞ്ഞെ നല്ല കാലംന്നാ?നല്ല കാലം തന്നെപ്പാ..നല്ല കാലം,ഈ പണ്ടാരം പിടിച്ച ഇംഗ്ലീഷ് വളവുട്ട,തമിഴന്റെ ബെള്ളരിക്ക ബാങ്ങി തിന്നാന്‍ ബിധിക്കലെല്ലെ നല്ല കാലം,നമ്മ ഇണ്ടാക്കീത് നമ്മ ഇണ്ടാക്കീതു തന്നെല്ലെ ടീച്ചറെ...പക്കെങ്കിലു ഇപ്പറഞ്ഞാണെക്കെ ആരിക്കു ഈനെല്ലെം നേരൂണ്ട് ഈനെല്ലെം മെനെക്കെടാന്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ