2010, ഓഗസ്റ്റ് 23, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)
കാഴ്ച്ചകള്‍
“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന് വെങ്ങര
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന് വെങ്ങര
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2010
(103)
- ► സെപ്റ്റംബർ (29)
-
▼
ഓഗസ്റ്റ്
(39)
- പേരൊന്നുമില്ല
- പേരൊന്നുമില്ല
- ക്ലോക്ക് ടവര്‍
- വഴികാട്ടി
- ഉരു
- ബർദുബയി അബ്രയിൽ നിന്ന് ഒരു കാഴ്ച
- മിനാരം
- അമ്പലക്കുളം
- തെങ്ങോലതുംബീ....
- പൂത്താലിക്കുളം
- ഇനിയെത്ര നാൾ?
- ദൈവത്തിന്റെ വീട്
- കണ്ടൽ കൌതുകം
- പേരൊന്നുമില്ല
- പേരൊന്നുമില്ല
- പേരൊന്നുമില്ല
- രാക്കാഴ്ച.
- ബുർജുമൻ സെന്റർ
- ദുബായ്-ബർദുബൈ ബുർജുമൻ സെന്റെർ
- ബാൽക്കണിയിൽ നിന്നും ഒരു രാത്രിക്കാഴ്ച.
- Made In China
- പേരൊന്നുമില്ല
- പേരൊന്നുമില്ല
- പുതപ്പിനുള്ളില്‍
- ഈന്തപ്പഴം
- ഈന്തപഴം
- മുംബൈ ജുഹൂ ബീച്ചില്‍ നിന്ന്
- പേരൊന്നുമില്ല
- മുംബൈ ജുഹു കടല്‍തീരത്തെ ഒരു സായാഹ്നം
- മഴമാറി മാനം തെളിഞ്ഞപ്പോള്‍
- From Global Village
- Flowers
- Beauty Of Marina
- പേരൊന്നുമില്ല
- പേരൊന്നുമില്ല
- Flowers
- Beauty Of Marina
- പേരൊന്നുമില്ല
- പേരൊന്നുമില്ല
-
►
2009
(79)
- ► സെപ്റ്റംബർ (2)
എന്നെക്കുറിച്ച്
- രാജന് വെങ്ങര
- ഏതെല്ലാം വഴികള്‍! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്ച്ചകള്,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള് ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന് വെങ്ങര.
1 അഭിപ്രായം:
രാജ് നാം നിത്യ ജീവിതത്തില്‍ കാണുന്ന സാധാരണ കാഴ്ചകള്‍ മാത്രം ചിത്രങ്ങളില്‍ . അസാധാരണത്വം വരുമ്പോഴാണ്. ആകര്‍ഷണീയത വരുന്നത് .
ചിത്രങ്ങള്‍ എടുക്കുമ്പോഴും പോസ്റ്റ് ചെയ്യുമ്പോഴും അക്കാര്യം ശ്രദ്ധിക്കുക .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ