അറബി നാട്ടില്‍ ഇപ്പൊള്‍ ഈന്ത പഴത്തിന്റെ കാലമാണ്‍..വഴിവക്കിലും,റോഡോരത്തും കായ്ച്ചു നില്‍ക്കുന്ന ഈന്തമരങ്ങളില്‍ നിറഞ്ഞു തൂങ്ങി നില്‍ക്കുന്ന പഴകുലകളു കണ്ടപ്പോള്‍ കൊതി തോന്നി ഒരു സഹപ്രവര്‍ത്തകനോടു അല്‍പ്പം കിട്ടാന്‍ വഴിയുണ്ടൊന്നു അന്വെഷിച്ചു.അടുത്ത ദിവസം എവിടെ നിന്നോ ഒരു കുല മുഴുവന്‍ വെട്ടിയെടുത്തു കാറിന്റെ ഡിക്കിയില്‍ വച്ചു തന്നു ...


ആ നല്ല സുഹ്രുത്തു..അതില്‍ നിന്നും അല്‍പ്പം നിങ്ങള്‍ക്കായി.രുചിച്ചു നോക്കി അഭിപ്രായം അറിയിക്കുമല്ലൊ...സസസ്നേഹം
3 അഭിപ്രായങ്ങൾ:
കൊള്ളാല്ലോ മാഷെ.
:)
അതി മനോഹരങ്ങളായ ചിത്രങ്ങള്‍...
nice photos...njanum eenthapazhathhinte kure phtos eduthhuvechhittundu..ithinte bhangikanditu..postucheythilla.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ