2009, ജൂലൈ 17, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)
കാഴ്ച്ചകള്‍
“വലുതായൊന്നുമില്ലെങ്കിലുമുളളതിവിടേ-
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന് വെങ്ങര
ചേര്‍ക്കാമെന്നോര്‍ത്തു ഞാനും.
കണ്ടതെല്ലാമില്ലെങ്കിലും,കണ്ട് കൊണ്ടേയിരിക്കുവാനുള്ളിലൂറും
കൊതികൊണ്ടിവനും വന്നിരിക്കുന്നു.
നേരംകൊല്ലാനല്ലാതെയെന്തിതപാരം!,
എന്നൊന്നും പറയാനുമില്ല ഞാനും.
വെറുതേ ഒന്നു കാണാമത്ര തന്നെയീ കാഴ്ചയും.“
രാജന് വെങ്ങര
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2009
(79)
- ► സെപ്റ്റംബർ (2)
-
▼
ജൂലൈ
(40)
- ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു..
- കാറ്റും മഴയും
- ചെറായി മീറ്റ് ജോറാവട്ടെ...
- ഒരു മുള്ചിത്രവും എന്റെ കമെന്റും.
- വിടരുന്ന മൊട്ടുകള്‍ (അപ്പു,ചക്കര,കിച്ചു,ടുട്ടു,കുട...
- പെയ്തു നിറഞ്ഞ നിലങ്ങള്‍
- ഒരീറനിടവഴി..
- മഴയലിഞ്ഞ വഴി
- മാണിക്ക ചെമ്പഴുക്ക
- താളില
- കര്‍ക്കിടക ക്യാന്‍വാസ്
- ഇന്നത്തെ സ്പെഷ്യല്‍
- കലങ്ങി മറിഞ്ഞ പുഴ
- ഒരു സുന്ദരി
- മന്ദാരപ്പൂവിന്‍ കാമുകന്
- കൊങ്കണനാടിന് ഭംഗി.
- ആരാ.... മനസ്സിലായില്ലല്ലോ..?
- ഒരു മരഭംഗി
- അരമാങ്ങ
- ട്രാക്ക് മാറുമ്പോള്‍
- യാത്രയുടെ പിന്നാമ്പുറം
- കൊങ്കണതീരഭംഗി
- സമാന്തരം
- മഴപ്പുടവ
- മഴക്കളിയുടെ കളിക്കൂട്ടുകാര്‍
- അഭ്യാസത്തിന്റെ ആദ്യചുവടുകള്‍
- മരപ്പാലം
- പച്ച കപ്പക്ക
- ഇലകള്‍ പച്ച
- ഒര്മ്മകളുണരുന്നു...
- പുഴയുടെ ഭംഗി
- മുംബെ വിരാര്‍ ശ്രീ മുത്തപ്പന് ക്ഷേത്രത്തില്‍ നിന്നു.
- ചിരട്ടപുട്ട്
- പേരൊന്നുമില്ല
- പേരൊന്നുമില്ല
- പുറംങ്കാലന്(കുളിയന്,ഗുളികന്)
- ഇനിയിടക്കൊരു തൈയ്യം കാണാം
- ആഫ്രിക്കന്‍ പായല്‍ (കുള വാഴ) മറ്റൊരാങ്കിളില്
- പട്ടുവം നാടിന്റെ മനോഹാരിതയൊപ്പിയെടുക്കുവാന് ഒരു വ...
- പേരൊന്നുമില്ല
എന്നെക്കുറിച്ച്
- രാജന് വെങ്ങര
- ഏതെല്ലാം വഴികള്‍! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്ച്ചകള്,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള് ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന് വെങ്ങര.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ