തോട്ടപ്പനയുടെ ഇളം വേരാണിതു
നിരന്നിരിക്കുന്നു നനവാര്‍ന്ന മണ്ണിലേക്കിളം
ചുണ്ടാല്‍ മുത്തുവാന്‍, ഭൂമിതന്‍
നാഭി നാളത്തിന്നാഴത്തിലേക്കിറങ്ങുവാന്‍,
നാളെത്തളിര്‍ക്കാനിരിക്കും ഇലച്ചാര്‍ത്തിനും
പൂവിനും ജീവരക്തം തേടിയാഴത്തിലേക്കന്ത-
മില്ലാതെ പായുവാന്‍,
പ്രാണന്റെ പാല്‍കുടങ്ങളെ തേടൂവാന്‍,
ഞങ്ങളിതാ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
1 അഭിപ്രായം:
ഇന്നു രാവിലെ കമ്പനി കോമ്പൌണ്ടില്‍ കറങ്ങിയപ്പോള്‍ കണ്ട കാഴ്ചചയാണിതു..അപ്പോള്‍ മൊബൈല്‍ ക്യമറയില്‍ പകര്‍ത്തി..എങ്ങിനെയുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ